Loading...
Blog2016-10-20T12:57:32+04:00

വ്രതമാസം

ഷാർജയിലൂടെയുള്ള യാത്ര. പുറത്ത് നല്ല ചൂട്. കാറിൽ എ സി യുടെ കുളിരിൽ ഇരിക്കുന്നതിനാൽ അറിയുന്നില്ല എന്നേയുള്ളൂ. സമയം നട്ടുച്ച രണ്ടു മണി. അയാൾക്ക് അത്യാവശ്യം നന്നായി വിശക്കുന്നുമുണ്ടായിരുന്നു . ഓപ്പോസിറ്റ് ട്രാഫിക്കുകളെ വേർതിരിക്കുന്ന സാമാന്യം വിശാലമായ പുൽ തോട്ടവും ചെറിയ മരങ്ങളും. ഈ കൊടുംവേനലിലും ഇവയെല്ലാം [...]

By |June 13th, 2017|Categories: Stories|5 Comments

ശിഥിലമായ ഓര്‍മ്മകള്‍ – ഭാഗം 7

ഭാഗം 7 എന്‍റെ കണ്ണുകൾ മുഴുവനായി അടയുന്നതിന്‍റെ തൊട്ടുമുമ്പ്, ഭാവാനിചേച്ചിയുടെ പുറകിലായി ഒരു മലാഖയെപോലെ പൂർണമായും തൂവെള്ള നിറത്തിലുള്ള വസ്ത്രവുമണിഞ്ഞുകൊണ്ട് ഓടിവരുന്ന പെണ്‍കുട്ടിക്ക് നന്ദിനിയുടെ ച്ഛായയുണ്ടായിരുന്നു. അത് നന്ദിനിതന്നെയാണോ, അതോ എന്‍റെ തോന്നലോ. കണ്ണുകൾ തിരുമ്മി വീണ്ടും സൂക്ഷിച്ചു നോക്കി. അപ്പോഴേക്കും ആൾകൂട്ടം ഞങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. അത് [...]

By |May 7th, 2017|Categories: Stories|2 Comments

വളയമണിയീണങ്ങൾ (സിറാജ്)

മൂടി അടഞ്ഞുപോയൊരു ചോറ്റുപാത്രം കൈനഖം കൊണ്ടൊന്ന് തുറന്ന നേരം, മുറ്റത്തെ ഉപ്പൂത്തി മരകൊമ്പിൽ തൂക്കിയ വളയമണിയിൽ നിന്നീണങ്ങളുതിർന്നപ്പോളെന്നപോൽ ഓർമകൾ കൂട്ടമായ് വെളിയിൽ ചാടി. രാമകൃഷ്ണനും, രഘുവും വന്നത് റെയ്ൽവെ കോളനിയിൽ നിന്ന്, സുനിയും സുധിയും വന്നത് പോലീസ് കോട്ടേഴ്സിൽ നിന്ന്, ഷംസീർ വന്നത് കോട്ടൻമിൽ ഉള്ളതിനാൽ കോട്ടുമ്മലായ ഇത്തിരി [...]

By |May 1st, 2017|Categories: Stories|2 Comments

ശിഥിലമായ ഓര്‍മ്മകള്‍ – ഭാഗം 6

ഭാഗം 6 “ഐ ആം ഫാദര്‍ ഗ്രിഗറി” നന്ദിനി എന്നോട് ചെവിയില്‍ പതുക്കെ പറഞ്ഞു, “നീയില്ലാതെ ഞാന്‍ ഒറ്റക്കുവന്നപ്പോ മ്രുദൂവായി കേട്ട അതേ ശബ്ദം”. “അതെ കുട്ടി മുമ്പ് കേട്ട ശബ്ദം തന്നെയാണ്. കുട്ടിയിപ്പോ ചിന്തിക്കുന്നുണ്ടാകും എനിക്കെങ്ങനെ മനസ്സിലായി എന്ന്. നിങ്ങളുടെ ഓരോ പ്രവര്‍ത്തികളും, ആലോചനകളും എല്ലാം [...]

By |May 1st, 2017|Categories: Stories|Comments Off on ശിഥിലമായ ഓര്‍മ്മകള്‍ – ഭാഗം 6

ശിഥിലമായ ഓര്‍മ്മകള്‍ – ഭാഗം 5

ഭാഗം 5 നന്ദിനിയെ കണ്ടപ്പോൾ ഉള്ളിലെ പരിഭവവും ഉണ്ടായിരുന്ന വിദ്വേഷവും കുറെയൊക്കെ മനസ്സിൽ നിന്ന് മാഞ്ഞുപോയിരുന്നു,  എന്നാലും എന്ത് സംഭവിച്ചു കാണും എന്നൊരു ജിജ്ഞാസ ഉള്ളിൽ കിടന്നു. ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റാത്തകാരണം കൂടുത്തൽ സമയവും ലൈബ്രറിയിലായിരുന്നു. ആത്മാക്കളുമായി എങ്ങനെ ആശയവിനയോഗം നടത്താം എന്ന് പ്രതിപാദിക്കുന്ന പുസ്തകങ്ങളിലൂടെയായിരുന്നു ആ [...]

By |April 26th, 2017|Categories: Stories|6 Comments

ശിഥിലമായ ഓര്‍മ്മകള്‍ – ഭാഗം 4

  ഭാഗം 4 എന്‍റെ പനിയെ ശപിച്ചു ഞാനീ കട്ടിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഇപ്പൊ നാലു ദിവസമായി. ഇന്ന് കാലത്ത് കഞ്ഞി കുടിക്കുമ്പോഴാണ് അമ്മ പറഞ്ഞത്, ഞാന്‍ ഇത്രയും ദിവസം പിനിച്ചു വിറച്ച് പിച്ചും പേയും പറയുകയായിരുന്നു എന്ന്. എപ്പഴോ പേടിച്ച് ഞെട്ടിയെഴുന്നേല്‍ക്കുമ്പോ മാത്രം ഞാന്‍ വീട്ടില്‍ [...]

By |April 25th, 2017|Categories: Stories|5 Comments
Skip to toolbar